മാലക്കല്ല് വള്ളോമ്പ്രായിൽ തോമസിന്റെ ഭാര്യ അന്നമ്മ തോമസ് (73) നിര്യാതയായി.

രാജപുരം : മാലക്കല്ല് വള്ളോമ്പ്രായിൽ തോമസിന്റെ ഭാര്യ അന്നമ്മ തോമസ് (73) നിര്യാതയായി.സംസ്കാരം നാളെ (27.07.2026 തിങ്കൾ) ഉച്ചയ്ക്ക്  
2.30ന് പനത്തടി സെൻ്റ് ജോസഫ് ഫൊറോന തീർത്ഥാടന ദേവാലയത്തിൽ. പരേത പുളിയ്ക്കൽ കുടുംബാംഗമാണ്.
മക്കൾ : സിസ്റ്റർ ഷൈനി തോമസ് (കനോഷ്യൻ കോൺവെൻ്റ്, ഫോർട്ട് കൊച്ചി), ബെന്നി തോമസ് (ദുബായ്), ഷൈല തോമസ് (നഴ്സ്, സൗദി)
മരുമക്കൾ: സ്മിത ബെന്നി, ജോൺസൺ തുണ്ടത്തിൽ.