ചുള്ളിക്കരയിലെ ആദ്യകാല വ്യാപാരി സി. ചന്തുക്കുട്ടി (79) അന്തരിച്ചു.

രാജപുരം: ചുള്ളിക്കരയിലെ ആദ്യകാല വ്യാപാരി സി. ചന്തുക്കുട്ടി(79) അന്തരിച്ചു.
സംസ്‌കാരം ഞായറാഴ്ച രാവിലെ 10ന് ചുള്ളിക്കരയിലെ വീട്ടുവളപ്പിൽ. 
-ഭാര്യ: സൗദാമിനി. മക്കൾ: സി.കെ.ബിന്ദു, സി.കെ.സിന്ധു, സി.കെ.സുധീപ് (വ്യാപാരി ചുള്ളിക്കര). മരുമക്കൾ:  പി.കെ.ഭരതൻ (റിട്ട. ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ), മനോജ് കുമാർ (വ്യാപാരി, കൂത്തുപറമ്പ്), ധന്യ. സഹോദരങ്ങൾ:  സി. കുഞ്ഞിക്കണ്ണൻ (റിട്ട പ്രൊഫസർ ഒറ്റപ്പാലം), സി.മാധവി, സി.ബാബു (റിട്ട പ്രൊഫസർ മുംബൈ), സി.ബാലൻ, സി.വിജയൻ (ഇരുവരും ആലടുക്കം), സി.കാർത്യായനി (ഉദുമ), സി. നിർമല (വെള്ളിക്കോത്ത്), സി. കുഞ്ഞിരാമൻ (റിട്ട. അധ്യാപകൻ), പരേതരായ സി.രാഘവൻ, സി.കുഞ്ഞമ്പു, സി.കുഞ്ഞികൃഷ്ണൻ.