രാജപുരം : നാഷണൽ മിഷൻ ഓൺ നാച്ചുറൽ ഫാമിംഗ് പദ്ധതിയുടെ . ഡ്രം, . സമ്പുഷ്ടീകരിച്ച കമ്പോസ്റ്റ്, ഘന ജീവാമൃതം എന്നിവ വിതരണം ചെയ്തു.
ചടങ്ങ് കള്ളാർ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി രജിത കെ ഉദ്ഘാടനം ചെയ്തു.
കള്ളാർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.എം.സൈമൺ അധ്യക്ഷത വഹിച്ച വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.ഗീത, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സ റോയ്. പി.എൽ, വാർഡ് മെമ്പർമാരായ ഗിരീഷ് കുമാർ. കെ, ബിന്ദു ഗംഗാധരൻ എന്നിവർ സംസാരിച്ചു.. കൃഷി ഓഫീസർ ഹനീന .കെ .എം സ്വാഗതവും പദ്ധതി കോഓർഡിനേറ്റർ ബാബു.എം നന്ദിയും പറഞ്ഞു. അ
