രാജപുരം: കെ സി വൈ എല്‍ സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ചു മെയ് 1 ,2 തിയ്യതികളില്‍ രാജപുരത്തു വച്ച് നടത്തപ്പെടുന്ന കോട്ടയം അതിരൂപത ഫുടബോള്‍ ടൂര്‍ണമെന്റിന്റെ ഫണ്ട് ശേഖരണത്തിന്റെ ഉത്ഘാടനം ശ്രീ ജെന്നി കിഴക്കേപുറത്തില് നിന്നും സ്വീകരിച്ചു കൊണ്ട് റവ.ഫാ .ഷാജി വടക്കേതൊട്ടി നിര്‍വഹിച്ചു