19.04.2019 Latest NewsMB AdminLeave a comment റാണിപുരം: റാണിപുരം പള്ളിയില്‍ കുരിശിന്റെ വഴി നടത്തി. പന്തിക്കാലില്‍ നിന്ന് റാണിപുര പള്ളിയിലേക്ക് ഫാ.ജോയി ഊന്നുകല്ലേലിന്റെ നേത്യത്വത്തില്‍ നൂറുകണക്കിന് വിശ്വാസികള്‍ കുരിശിന്റെ വഴി നടത്തിയത്.