രാജപുരം: രാജപുരം ഹോളി ഫാമിലി ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വായനദിനചരുണത്തോടനുബന്ധിച്ച് നടന്ന വിവിധ പരിപാടികള്‍ വീല്‍ചെയറിലിരുന്ന് പഠനം നടത്തുന്ന പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളായ അജിത്ത് ഷാജിയും, പ്രിയേഷ് പിയും സംയുക്തമായി ഉദ്ഘാടനം ചെയ്തു. ഇതിനോടൊപ്പം കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയക്ക് തയ്യാറെടുക്കുന്ന രാജപുരം കോട്ടക്കുന്നിലെ സന്ദീപ് ചെറിയാനു വേണ്ടി സ്കൂള്‍ കുട്ടികള്‍ സ്വരൂപിച്ച അരലക്ഷം രൂപയുടെ ചികിത്സ സഹായം സുകൂള്‍ മാനേജര്‍ റവ.ഫാദര്‍
ജോര്‍ജ് പുതുപ്പറമ്പില്‍ പില് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ജോസഫിനും കൈമാറി.
പ്രസ്തുത ചടങ്ങില്‍ വായനാദിനത്തില്‍ കുട്ടികളുടെ മനസ്സും ഹൃദയവും ഒരുപോലെ നിറയുവാന്‍ ഞാന്‍ ഇന്നത്തെ പ്രത്യേക പരിപാടിക്ക് അ സാധിക്കട്ടെ എന്ന് എന്ന് എന്ന് അധ്യക്ഷത പ്രസംഗത്തില്‍ ഇതില്‍ സ്കൂള്‍ മാനേജര്‍ ആഹ്വാനം ചെയ്തു കുട്ടികളുടെ വിവിധങ്ങളായ പരിപാടികള്‍ക്ക് പഞ്ചായത്ത് പ്രസിഡന്റ്, വാര്‍ഡ് മെമ്പര്‍ ശ്രീ സൈമണ്‍ മണ്ണൂര്‍ കണ്ണൂര്‍ എന്നിവര്‍ അവര്‍ ആശംസയര്‍പ്പിച്ചു. സ്കൂള്‍ ഹെഡ്മാസ്റ്റര് ശ്രീ സന്തോഷ് ജോസഫ് സ്വാഗതവും, മലയാളം അദ്ധ്യാപകന് ശ്രീ റിങ്കു ജോസ് നന്ദിയും പറഞ്ഞു