കള്ളാര്‍ മണ്ഡലം ഐഎന്‍ടിയുസിയുടെ കര്‍മസേന രൂപീകരിച്ചു.

രാജപുരം: കള്ളാര്‍ മണ്ഡലം മലയോര മേഖല ഐ എന്‍ടിയുസിയുടെ കര്‍മസേന രൂപീകരിച്ചു. എസ്.ജോസ് അധ്യക്ഷത വഹിച്ചു. ഐഎന്‍ടിയുസി മേഖലാ പ്രസിഡണ്ട് പി.സി.തോമസ് സംഘടനാ വിശദീകരണം നടത്തി. കള്ളാര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് ഷാജിചാരത്ത്, കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണന്‍ , എം.കെ.മാധവന്‍ നായര്‍ , ഗിരീഷ് എന്നിവര്‍ സംസാരിച്ചു. കര്‍മ്മസമിതി ചെയര്‍മാനായി എസ്.ജോസ്, കണ്‍വീനര്‍ ബി.അബ്ദുള്ള എന്നിവരെ തിരഞ്ഞെടുത്തു

Leave a Reply