ബളാംതോട് : ചാമുണ്ഡിക്കുന്ന് വിജയമന്ദിരത്തില്‍ കെ.വി.പത്മകുമാറിന്റെ ഭാര്യ സന്ധ്യ (38) നിര്യാതയായി. പനത്തടി സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരിയായിരുന്നു. കാന്‍സര്‍ രോഗം ബാധിച്ച് കോഴിക്കോട് എംവിആര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മക്കള്‍ : അഞ്ജന പത്മന്‍, അനന്ദു പത്മന്‍. പിതാവ്: പരേതനായ കൃഷ്ണ പിള്ള, മാതാവ്: പരേതയായ വരദ.