രാജപുരം: ഇന്ധനവില വര്‍ധനയ്ക്ക് ആനുപാതികമായി ഓട്ടോ-ടാക്സി നിരക്കുകള്‍ വര്‍ധിപ്പിക്കണം എന്നാവശ്യപ്പെട്ട്
ഓട്ടോ-ടാക്സി തൊഴിലാളി യുണിയന്‍ (സിഐടിയു) പനത്തടി എരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാലക്കല്ല് സബ്ട്രഷറി ഓഫിസിനു മുന്നില്‍ ധര്‍ണ സംഘടിപ്പിച്ചു. ചുമട്ടുതൊഴിലാളി യൂണിയന് ജില്ലാ ട്രഷറര്‍ എം.വി.കൃഷ്ണന് ഉദ്ഘാടനം ചെയ്തു. സിഐടിയു പനത്തടി ഏരിയ സെക്രട്ടറി പി.കെ.രാമചന്ദ്രന്, സിപിഎം കള്ളാര്‍ ലോക്കല്‍ സെക്രട്ടറി രാഘവന് ,
സിജോ ചാമക്കാല, റനീഷ്, ബാബു, കെ.വി ഷാബു, സത്യരാജ് നന്ദിയും പറഞ്ഞ