ചങ്ങനാശേരി -രാജപുരം കെഎസ്ആർടിസി ബസിന് രാജപുരത്ത് സ്വീകരണം നൽകി.
രാജപുരം: ചങ്ങനാശേരി -രാജപുരം റൂട്ടിൽ പുതുതായി ആരംഭിച്ച കെഎസ്ആർടിസി ബസിന് രാജപുരത്ത് വൻ സ്വീകരണം നൽകി. സ്വീകരണ യോഗം രാജപുരം ഫൊറോന വികാരി ഫാ,ജോർജ് പുതുപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു.. എം.വി.രാജു നർക്കിലക്കാട്, മാത്യു പൂഴിക്കാലായിൽ, സൈമൺ മണ്ണൂർ, എ.കെ.രാജേന്ദ്രൻ, പി.ടി.തോമസ് പൂഴിക്കാല, ബാബു കദളിമറ്റം, വേണുഗോപാൽ ബളാൽ, ജിജി കിഴക്കേപുറത്ത്, ജോസ് മരുതൂർ, ജോണി സായിപ്പള്ളിൽ ബേബി ഏറ്റിയേപ്പള്ളിൽ, അമീർ രാജപുരം എന്നിവർ നേതൃത്വം നൽകി.