കൊട്ടോടി ഒരളയിലെ ഒ.കണ്ണൻ നിര്യാതനായി.

കൊട്ടോടി ഒരളയിലെ ഒ.കണ്ണൻ നിര്യാതനായി.

രാജപുരം: കൊട്ടോടി ഒരളയിലെ ഒ.കണ്ണൻ (54) നിര്യാതനായി. ഭാര്യ: നാരായണി.
മക്കൾ. ശരണ്യ, ശരത്ത്
മരുമകൻ : ശരത് (ബേഡകം)
ബി എം എസ് കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്നു.
പിതാവ്: പരേതനായ രാമൻ
മാതാവ്: അരങ്ങ്.
സഹോദരങ്ങൾ: തേറ്,
ഒ.കൃഷ്ണൻ

Leave a Reply