- അമ്പലത്തറ: രാജപുരത്തെ പഴയകാല വ്യാപാരി അബ്ദുള്‍ റഹ്മാന്( അന്തുമായി-73) അന്തരിച്ചു. ഭാര്യ: കുഞ്ഞാമിന. മക്കള്‍: സുബൈദ, നാസര്‍(ഫോട്ടോഗ്രാഫര്‍), അസീസ്, ഷംസുദ്ദീന് (ഇരുവരും ഗള്‍ഫ്), റുഖിയ( സീനിയര്‍ ക്ലാര്‍ക്ക്, കാഞ്ഞങ്ങാട് താലൂക്ക് ഓഫീസ്). മരുമക്കള്‍: നസീമ, സാജിത, അഫ്സത്ത്, എം.ടി.പി.സെയ്ഫുദ്ദീന്‍(കോസ്റ്റല്‍ പോലീസ്, നീലേശ്വരം). സഹോദരങ്ങള്‍: മൊയ്തു (ചുള്ളിക്കര), അഹമ്മദ് (മാലോം), ദൈനബി, പരേതനായ അബ്ദുള്ള.