പൂക്കയത്തെ പുതുശ്ശേരിക്കാലായിൽ തോമസ് (82) നിര്യാതനായി.

രജപുരം :മാലക്കല്ല് പൂക്കയത്തെ പുതുശ്ശേരിക്കാലായിൽ തോമസ് (82) നിര്യാതനായി . മ്യതസംസ്‌കാരം തിങ്കളാഴ്‌ച (21-08-23) 3.30 ന് പൂക്കയം സെന്റ് .സ്റ്റീഫൻസ് ക്നാനായ കത്തോലിക്ക പള്ളിയിൽ .ഭാര്യ ആനീസ് തോമസ് ചാരാത്ത് കുടുംബാഗം .മക്കൾ :സിബി ,ജയൻ ,സാജൻ ,ഷീബ .മരുമക്കൾ :ടോമി കോശകുഴിയിൽ ,റിറ്റി പുളിക്കക്കണ്ടത്തിൽ ,ദിവ്യ ചാരിപ്പിലാവിൽ ,അനിൽ പടിയാനിക്കൽ .

Leave a Reply