കൊട്ടോടി മണോത്ത് കുടുംബാംഗം മോളി (61) അന്തരിച്ചു.
രാജപുരം: കൊട്ടോടി മണോത്ത് കുടുംബാംഗം മോളി (61) അന്തരിച്ചു. സംസ്കാരം (6.09.23) ബുധനാഴ്ച രാവിലെ 11.30 ന് കൊട്ടോടി സെന്റ് സേവ്യേഴ്സ് പള്ളിയിൽ . സഹോദരങ്ങൾ: മേരി, സിസ്റ്റർ ദീപ പ്രസന്റേഷൻ കോൺവന്റ്) തെയ്യാമ്മ. സിസിലി, ക്ലാരമ്മ, പരേതനായ അപ്പച്ചൻ.