രാജപുരം: ഹോളി ഫാമിലി ഹയർസെക്കൻഡറി സ്കൂളിലെ 2023 24 വർഷത്തെ സ്കൂൾ കലോത്സവം മുൻ സംഗീത അധ്യാപിക ഏലിക്കുട്ടി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ.ബേബി കട്ടിയാങ്കൽ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ഒ.എ.എബ്രഹാം, സീനിയർ അസിസ്റ്റന്റ് സോണി ജോസഫ് എന്നിവർ സംസാരിച്ചു.