രാജപുരം : 2024 ജനുവരി 18,19 തീയ്യതികളിൽ നടക്കുന്ന കള്ളാര്‍ ശ്രീമഹാവിഷ്ണു ക്ഷേത്ര മഹോത്സവത്തിന്റെ ആഘോഷ കമ്മിറ്റി രൂപീകരിച്ചു. സംഘാടക സമിതി ചെയര്‍മാനായി എച്ച്.വിഘ്‌നേശ്വരഭട്ട്, വൈസ് ചെയര്‍മാനായി സി.ബാലകൃഷ്ണന്‍ നായര്‍, കണ്‍വീനറായി സത്യനാരായണന്‍, ജോയിന്റ് കണ്‍വീനറായി കെ.എന്‍.രമേശന്‍, ട്രഷറർ എം.ജി.വേണുഗോപാലന്‍ എന്നിവരെ തിരഞ്ഞെടുത്തു. പ്രാര്‍ത്ഥന ഉത്സവം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ നവംബര്‍ 26ന് മുന്‍പായി താഴെ കാണുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടണം. 94460 74873, 94973 01655