19.11.2023 ObiturayMB AdminLeave a comment രാജപുരം: കോടോത്ത് എരുമക്കുളത്തെ പ്രവീൺ (35) അന്തരിച്ചു. പിതാവ്: എ.നാരായണൻ. മാതാവ്: പരേതയായ ജാനകി. സഹോദരങ്ങൾ: പ്രമോദ്, പ്രസാദ്.