കണ്ണൂർ ഫയർ സ്റ്റേഷനിൽ വെച്ച് നടന്ന സിവിൽ ഡിഫെൻസ് മീറ്റിൽ വടം വലി മത്സരത്തിൽ ഒന്നാം സ്ഥനം

രാജപുരം: കണ്ണൂർ ഫയർ സ്റ്റേഷനിൽ വെച്ച് നടന്ന സിവിൽ ഡിഫെൻസ് മീറ്റിൽ വടം വലി മത്സരത്തിൽ ഒന്നാം സ്ഥാനവും സ്റ്റേറ്റ് മത്സരത്തിലേക്ക് സെക്ഷൻ കിട്ടിയ കുറ്റികോൽ നിലയത്തിലെ സിവിൽ ഡിഫെൻസ് മെമ്പർമാർ ശശിധരൻ, കൃഷ്ണകുമാർ, ലൈജു, ധനേഷ്, കൃഷാന്ത് കുമാർ, ശ്രീജിത്ത്‌, അഷ്‌റഫ്‌, വിനീഷ്, രജീഷ് എന്നിവരോടെപ്പം 1500 mtr സെക്കന്റ്‌, ഷോട്ട് പുട്ട്, ലോങ്ങ്‌ ജമ്പ് എന്നിവയിൽ ശാലിനി മൂന്നാം സ്ഥാനം നേടി.

Leave a Reply