കോടോം ബേളൂർ പഞ്ചായത്തിൽ ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചു.

രാജപുരം: കോടോം ബേളൂർ പഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയിലുൾപ്പെടുത്തി ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചു. 25 ബോട്ടിൽ ബൂത്തുളാണ് വിവിധ ടൗണുകളിലായി സ്ഥാപിക്കുന്നത്. സ്പിൽ ഓവർ ആയ 2.50 ലക്ഷം രൂപയും, പുതിയ 3 ലക്ഷം രൂപയും ഉപയോഗിച്ചാണ് ബോട്ടിൽ ബൂത്തുകൾ സ്ഥാപിക്കുന്നത്.

Leave a Reply