:
രാജപുരം : കോളിച്ചാൽ എരിഞ്ഞിലംകോട് താഴത്തുവീട്ടിൽ പരേതനായ ടി.വി.കുര്യൻ്റെ ഭാര്യ ത്രേസ്യ കുര്യൻ (98) നിര്യാതയായി. സംസ്കാരം നാളെ (10.02.2024 ശനി) ഉച്ചകഴിഞ്ഞ് മൂന്നിന് പനത്തടി സെൻ്റ് ജോസഫ് ഫൊറോന ദേവാലയത്തിൽ. പരേത വാഴക്കുളം തെള്ളിയാങ്കൽ കുടുംബാംഗം.
മക്കൾ: അന്നമ്മ, ജോർജ്, മേരി, ബേബി, ഡൈm., സിസിലി, ജെസി.
മരുമക്കൾ: പൗലോസ് , ത്രേസ്യാമ്മ, കുഞ്ഞുമോൻ, ഏലിയാമ്മ, ജോസ്, കുഞ്ഞൂട്ടി, ജോസ്.