രാജപുരം: ചുള്ളിക്കര കൃഷ്ണ നിവാസിലെ യു.കൃഷ്‌ണൻ (78) അന്തരിച്ചു. സംസ്കാരം നാളെ ഞായറാഴ്ച (11.02.24) രവിലെ 10ന് വീട്ടുവളപ്പിൽ ഭാര്യ: കാർത്യായനി. മക്കൾ: ഉമേശൻ, ദിവ്യ. മരുമക്കൾ: നിഖില, ശശീധരൻ. സഹോദരങ്ങൾ: കുഞ്ഞമ്പു, കുഞ്ഞമ്മ, ഗോപാലൻ, ലക്ഷ്‌മി, പരേതനായ കുഞ്ഞിരാമൻ.