രാജപുരം: പഴയകാല തയ്യൽ തൊഴിലാളി കള്ളാറിലെ വെളിഞ്ഞകാലായിൽ വി.സി.കരുണാകരൻ (കുഞ്ഞ് -73) അന്തരിച്ചു. സംസ്കാരം കഴിഞ്ഞു. അച്ഛൻ: വെളിഞ്ഞകാലായിൽ കറുമ്പൻ , അമ്മ: ലക്ഷ്മിയമ്മ. സഹോദരങ്ങൾ :
വി.കെ.സുകുമാരൻ, പരേതരായ
വി.കെ.ശേഖരൻ, വി.കെ.ചെല്ലപ്പൻ, വി.കെ.പത്മാക്ഷി, വി.കെ.പ്രഭാകരൻ .