മാലക്കല്ല്  പൂക്കയം ചിറക്കോട് മൽപ്പാങ്കൽ എം.യു. മാത്യവിൻ്റെ ഭാര്യ ലീലാമ്മ (72 ) നിര്യാതയായി .

രാജപുരം : മാലക്കല്ല്  പൂക്കയം ചിറക്കോട് മൽപ്പാങ്കൽ എം.യു.മാത്യുവിൻ്റെ ഭാര്യ ലീലാമ്മ (72 ) നിര്യാതയായി . സംസ്കാരം നാളെ ( 07. 03.24 വ്യാഴം) വൈകുന്നേരം 4 മണിക്ക് പൂക്കയം സെൻ്റ് സ്റ്റീഫൻ ദേവാലയത്തിൽ. പരേത മാലക്കല്ല് വെള്ളക്കട കുടുംബാംഗമാണ് . മക്കൾ:  ബിനോയി (കെഎസ്ഇ ബി കുറ്റിക്കോൽ), ബിനു (നഴ്സ് , യുകെ ) ബിജോ (കുവൈറ്റ് ) മരുമക്കൾ: ബിനി ,
സാബു പൊരിമറ്റത്തിൽ, കുറുപ്പന്തറ  (യുകെ) , സ്വപ്ന (നഴ്സ് അയർലൻഡ് ). സഹോദരങ്ങൾ; സിസ്റ്റർ ആനി ഫിലിപ്പ് മോളി, സണ്ണി, അബ്രഹാം, ബാബു, പരേതയായ മേരി.

Leave a Reply