കാഞ്ഞങ്ങാട് നിർമ്മൽ ഭവൻ ഹോട്ടൽ ഉടമ ഒടയംചാൽ ആലടുക്കത്തെ ടി.സതീശൻ ( 52) അന്തരിച്ചു.
രാജപുരം: കാഞ്ഞങ്ങാട് നഗരത്തിലെ
നിർമ്മൽ ഭവൻ ഹോട്ടൽ ഉടമ ഒടയംചാൽ ആലടുക്കത്തെ ടി.സതീശൻ ( 52) അന്തരിച്ചു. ശവ സംസ്കാരം നാളെ ഒടയംചാലിലെ വീട്ടുവളപ്പിൽ .ഭാര്യ: ഷൈന കണ്ണൂർ . മക്കൾ: ഷാരോൺ (ഹോട്ടൽ മാനേജ്മെൻ്റ് വിദ്യാർത്ഥി ) , ശ്രീരഞ്ജിനി (ഒമ്പതാം ക്ലാസ് ദുർഗ ഹയർ സെക്കൻഡറി സ്കൂൾ). സഹോദരങ്ങൾ: നിർമ്മല (പനത്തടി) , മധുസുതൻ ആവിക്കര (ഓട്ടോറിക്ഷ മെക്കാനിക്ക്) , വിനോദ് കുമാർ (ഓട്ടോഡ്രൈവർ ഒടയംചാൽ ) .പിതാവ്: പരേതനായ കുട്ട്യാൻ. മാതാവ്: കുഞ്ഞിപ്പെണ്ണ്.