ആദ്യകാല കുടിയേറ്റ കർഷകൻ എണ്ണപ്പാറയിലെ കെ.പി.സ്‌കറിയ (85) അന്തരിച്ചു.

രാജപുരം; ആദ്യകാല കുടിയേറ്റ കർഷകൻ എണ്ണപ്പാറയിലെ കെ.പി.സ്‌കറിയ (85) അന്തരിച്ചു. സംസ്‌കാരം നാളെ ശനിയാഴ്ച (01.06.24) ഉച്ചകഴിഞ്ഞ് 2.30 ന് എണ്ണപ്പാറ ഹോളിസ്‌പിരിറ്റ് പള്ളിയിൽ. സംസ്കാര ശുശ്രൂഷകൾക്ക് തലശ്ശേരി അതിരൂപത മെത്രാപ്പൊലീത്ത മാർ ജോസഫ് പാംപ്ലാനി മുഖ്യകാർമികത്വം
വഹിക്കും. ഭാര്യ: പരേതയായ റോസമ്മ കുടമാളൂർ താഴത്ത് കുടുംബാംഗം. മക്കൾ: ബെന്നി, ബോസ്, ബെജി, ഫാ. ജോസഫ് കോയിപ്പുറം. മരുമക്കൾ: റെജി, നിമ്മി, സബിത.

Leave a Reply