രാജപുരം ‘ ഹോസ്ദുർഗ് ബാറിലെ അഭിഭാഷകൻ കോളിച്ചാൽ പ്രാന്തർകാവിലെ അഡ്വ: കെ.എം.ആൻറണി (59) മൈലാടിയിൽ നിര്യാതനായി. എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം നാളെ വൈകിട്ട് മൂന്ന് മണിക്ക് പനത്തടി സെൻറ് ജോസഫ് ഫൊറോന ചർച്ചിൽ. ഭാരൃ ലിസി. മകൾ: ആൻമിറ്റ ആൻ്റണി. സഹോദരങ്ങൾ: പരേതനായ ജേക്കബ്, കെ.എം.ജോസഫ്, കെ.എം.തോമസ്, കെ.എം.മാതൃ.