ഒന്നാം ക്ലാസ്സിൽ പോകുന്ന കുട്ടികൾക്ക് ബാഗും സ്ലേറ്റും നൽകി കോടോംബേളൂർ 19-ാം വാർഡ്.

ഒന്നാം ക്ലാസ്സിൽ പോകുന്ന കുട്ടികൾക്ക് ബാഗും സ്ലേറ്റും നൽകി കോടോംബേളൂർ 19-ാം വാർഡ്.

രാജപുരം:അറിവിൻ്റെ ആദ്യാക്ഷരം തേടി വിദ്യാലയങ്ങളിലേക്ക് പ്രവേശിക്കുന്ന വാർഡിലെ മുഴുവൻ ഒന്നാം ക്ലാസ്സുകാർക്കും ബാഗ്ഗും സ്ളേറ്റും നൽകി കോടോംബേളൂർ ഗ്രാമപഞ്ചായത്ത് 19-ാം വാർഡ്.വാർഡ് മെമ്പറും വൈസ് പ്രസിഡൻ്റുമായ പി.ദാമോദരൻ വിതരണം നിർവഹിച്ചു. വാർഡ് കൺവീനർ സി.ജയകുമാർ, കുര്യൻ തോമസ്സ്, ധന്യരാജീവൻ, പി.കെ.രാമകൃഷ്ണൻ, എന്നിവരും പങ്കെടുത്തു.

Leave a Reply