ചെന്തളം കരിമുണ്ടയ്ക്കൽ എൽസമ്മ (63) നിര്യാതയായി.

രാജപുരം : ചെന്തളം കരിമുണ്ടയ്ക്കൽ എൽസമ്മ (63) നിര്യാതയായി. വെള്ളരിക്കുണ്ട് കുമ്പളന്താനം കുടുബാംഗമാണ്. സംസ്കാരം ശനിയാഴ്ച (14.6.24) വൈകിട്ട് 5 മണിക്ക് മാങ്ങോട് ബ്രദറൺ സെമിത്തേരിയിൽ.
ഭർത്താവ്: ബേബി. മക്കൾ:
ലീന, ലിജോ, ലിൻസി.
മരുമക്കൾ: ഷാജി, ആശ, റിജോയ്സൺ.
സഹോദരങ്ങൾ: അപ്പച്ചൻ, അന്നമ്മ, ജോബ്, സിബി, പരേതനായ ആന്റണി, മേരി, സജി.

Leave a Reply