രാജപുരം: സിപിഎം കുയ്യങ്ങാട് ബ്രാഞ്ച് അംഗം പുലിക്കോടൻ വീട്ടിൽ കൃഷ്ണൻ (65) അന്തരിച്ചു. ഭാര്യ: വിമലകുമാരി. മക്കൾ: അംബിക, കൃഷ്ണപ്രസാദ് (സി പിഎം കുയ്യങ്ങാട് ബ്രാഞ്ച് അംഗം), അനിത. മരുമക്കൾ: സുരേഷ് ബാബു മോനാച്ച, രാമകൃഷ്ണൻ ഗുരുപുരം