ആൾ കേരള ഫോട്ടോഗ്രാഫേർസ് അസോസിയേഷൻ പൂടംകല്ല് താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരെ ആദരിച്ചു

രാജപുരം: ആൾ കേരള ഫോട്ടോഗ്രാഫേർസ് അസോസിയേഷൻ രാജപുരം യൂണിറ്റ് ജൂലൈ 1 ഡോക്ടേഴ്സ് ദിനത്തിൽ പൂടംകല്ല് താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരെ ആദരിച്ചു, യൂണിറ്റ് പ്രസിഡണ്ട് സണ്ണി മാണിശ്ശേരിയുടെ അധ്യക്ഷതയിൽ എകെ പിഎ ജില്ലാ പ്രസിഡണ്ട് കെ.സി.അബ്രഹാം യോഗം ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ ഡോക്ടർ സി.സുകു, ഡോ. സഫിയ , ഡോ.വത്സ, ഡോ.അയന, ഡോ.ഷിൻസി, ഡോ.ശ്യാം എന്നിവരെ ആദരിച്ചു, എകെപിഎ ജില്ലാ സെക്രട്ടറി സുഗുണൻ ഇരിയ, രാജപുരം മേഖലാ സെക്രട്ടറി രാജീവൻ സ്നേഹ , ജസ്റ്റിൻ ഫ്ലാഷ്, ബേബി കോടോത്ത് എന്നിവർ സംസാരിച്ചു

Leave a Reply