ചുള്ളിക്കര കാരുപ്ലാക്കിൽ പരേതനായ ചാക്കോയുടെ ഭാര്യ ഏലിക്കുട്ടി (89) നിര്യാതയായി

രാജപുരം: ചുള്ളിക്കര കാരുപ്ലാക്കിൽ പരേതനായ ചാക്കോയുടെ ഭാര്യ ഏലിക്കുട്ടി (89) നിര്യാതയായി. മൃതസംസ്കാരം നാളെ(02.07.2024) ചൊവ്വാഴ്ച രാവിലെ 10.30 ന് ചുള്ളിക്കര സെൻമേരിസ് ദേവാലയത്തിൽ. പരേത രാജപുരം പടിഞ്ഞാറ്റു മ്യാലിൽ കുടുംബാംഗം. മക്കൾ ;മറിയക്കുട്ടി ,ലില്ലി, അമ്മിണി, രാജു, വത്സ, സിസ്റ്റർ അനിറ്റ് (വിസിറ്റേഷൻ കോട്ടയം) ബിനു, ഷൈല, നിഷി. മരുമക്കൾ: മത്തായി മണ്ണൂർ , ജോയി പുതുശ്ശേരി കാലായിൽ, ലീലാമ്മ കൊച്ചിക്കുന്നേൽ , മത്തായി ആനിമൂട്ടിൽ, സിന്ധു പുളിക്കപ്പനാട്ട്, ഷാജി മുഴുവഞ്ചേരിക്കാല, സ്റ്റീഫൻ കൊച്ചുവേളിക്കകം.

Leave a Reply