രാജപുരം : കൊട്ടോടി വള്ളിനായിൽ ഔസേപ്പ് (കുഞ്ഞേപ്പ്-88) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: ചിന്നമ്മ മങ്ങര കുടുംബാംഗം. മക്കൾ: ഫിലിപ് (യുകെ), ബിജി (ബെംഗളുരു), ബിന്ദു പണ്ടാരശേരിൽ (മടമ്പം). മരുമക്കൾ: ജയ്‌സി (യുകെ), ജോർജ് (ബെംഗളുരു), ബെന്നി (മടമ്പം).