റാണിപുരത്ത് സ്കൂട്ടർ നിയന്ത്രണം വിട്ട് പാതയോരത്തെ കോൺക്രീറ്റ് ക്രാഷ് ഗാർഡിൽ ഇടിച്ച്  യുവാവിനു പരിക്ക് ‘

രാജപുരം : റാണിപുരത്ത് സ്കൂട്ടി നിയന്ത്രണം വിട്ട് പാതയോരത്തെ കോൺക്രീറ്റ് ക്രാഷ് ഗാർഡിൽ ഇടിച്ച്  യുവാവിനു പരിക്ക്. കാലിന് ഗുരുതരമായി പരുക്കേറ്റ സ്കൂട്ടർ യാത്രക്കാരെ ആശുപത്രിയിലേക്ക് മാറ്റി. സ്ഥിരം അപകടം നടക്കുന്ന ഒലിവ് റിസോർട്ടിനെ താഴെ വളവിൽ  ഇറക്കത്തിലാണ് അപകടം. പരുക്കേറ്റയാളുടെ സ്വദേശം അറിവായിട്ടില്ല.

Leave a Reply