രാജപുരം:കാഞ്ഞങ്ങാട് സേക്രട്ട് ഹാർട്ട് കനാനായ കത്തോലിക്കാ പള്ളി ഇടവകാംഗമായ കാഞ്ഞിരംനിൽക്കുന്നേൽ ജോൺ(86) നിര്യാതനായി. മൃതസംസ്കാരശുശ്രൂഷകൾ 10/09/ 2024(ചൊവ്വാഴ്ച) രാവിലെ 7 : 30ന് ഭൗതികശരീരം ഭവനത്തിൽ കൊണ്ടുവരുകയും ഉച്ചകഴിഞ്ഞ് 3.30ന് വീട്ടിലെ തിരുകർമ്മങ്ങൾ ആരംഭിക്കുകയും ചെമ്മട്ടംവയൽ സെമിത്തേരിയിൽ സംസ്കരിക്കുകയും ചെയ്യും. ഭാര്യ:ഏലിയാമ്മ (കോട്ടയം പഴയംപള്ളിയിൽ കുടുംബാംഗം) .മക്കൾ: ബാബു, ജെയിംസ് (രാജു), ആനി (ബിന്ദു) .മരുമക്കൾ: നിഷ, ജോമി, ജോസഫ്.