- രാജപുരം: മ്യഗസംരക്ഷണ പകുപ്പിന്റെ ബാക്ക് യാര്‍ഡ് പൗള്‍ട്രി ഡവലപ്മെന്റ് പദ്ധതിയുടെ ഭാഗമായി കൊട്ടൊടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ മുട്ടക്കോഴി വിതരണം നടത്തി. കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ത്രേസ്യാമ്മ ജോസഫ് ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷ പെണ്ണമ്മ ജയിംസ് അധ്യക്ഷത വഹിച്ചു. ഡോ മുരളിധരന് പദ്ധതി വിശദീകരിച്ചു. പഞ്ചായത്തംഗം ബി.രമ, പി.ടി.എ പ്രസിഡന്റ് ബി. അഞ്ച് ദുല്ല, രവിന്ദ്രന് കെട്ടൊടി, പ്രല് ബിപ്പല് ഡി. ബിന്ദു എന്നിവര്‍ പ്രസംഗിച്ചു. ഒരു കുട്ടിക്ക് 5 കോഴിവിതം 250 കോഴികള്‍, തീറ്റ, മരുന്ന് എന്നിവ വിതരണം ചെയ്തു.