പടിമരുത് കാക്കനാട്ട് സോജന്റെ ഭാര്യ റീന (47) അന്തരിച്ചു.
രാജപുരം : പടിമരുത്
കാക്കനാട്ട് സോജന്റെ ഭാര്യ റീന (47) അന്തരിച്ചു. സംസ്‌കാരം നാളെ (ബുധന്‍) മൂന്നിനു പടിമരുത് സെബാസ്റ്റ്യന്‍സ് ദേവാലയത്തില്‍. മക്കള്‍: ജേക്കബ്, മാത്യു, സോന എലിസബത്ത്. കാഞ്ഞിരടുക്കം പാറപ്പുറത്തെ മാത്യു-അന്നമ്മ ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: ജോണ്‍സണ്‍ (കാഞ്ഞിരടുക്കം), റിനി ഷാജു (ബളാല്‍).