രാജപുരം തിരുകുടുംബ ദേവാലയത്തിന്റെ പ്ലാറ്റിനം ജൂബിലിയും സംയുതമായി ആഘോഷിക്കുന്നതിന്റ ഭാഗമായി പ്രസിദ്ധീകരിച്ച ജുബിലി സ്മരണികയുടെ വിതരണം ഉദ്ഘാടനം ചെയ്തു

  • രാജപുരം: മലബാറില്ലേക്കുള്ള ആദ്യ സംഘടിതകുടിയേറ്റമായ രാജപുരം ക്‌നാനായ കുടിയേറ്റത്തിന്റെ 75-ാം വാര്‍ഷികവും രാജപുരം തിരുകുടുംബ ദേവാലയത്തിന്റെ പ്ലാറ്റിനം ജൂബിലിയും സംയുതമായി ആഘോഷിക്കുന്നതിന്റ ഭാഗമായി പ്രസിദ്ധീകരിച്ച ജുബിലി സ്മരണികയുടെ വിതരണം ഇടവക കുടാരയോഗ പ്രസിഡറ്റ് ടോമി കണിയാപറമ്പിലിന് നല്‍കി കൊണ്ട് വികാരി ഫാ.ഷാജി വടക്കേ തൊട്ടി ഉദ്ഘാടനം ചെയ്തു.പ്ലാറ്റിനം ജൂബിലി സമാപനം സമ്മേളനത്തില്‍വെച്ച് 218 മാര്‍ച്ച് 19-ന് കോട്ടയം അതിരൂപതാ മെത്രാപോലിത്ത മാര്‍.മാത്യു മുലക്കാട്ട് സ്മണിക പ്രകാശനം ചെയ്യ്തിരുന്നു.ഫാദര്‍ ഷാജി വടക്കേതൊട്ടി വികാരിയായും ഷിജു ലൂക്കോസ് പാലേക്ക്തടത്തില്‍ (എഡിറ്റര്‍ )ടോമിപറമ്പടത്തുമലയില്‍ (എഡിറ്റര്‍) ജിജി കിഴക്കേപുറം,ഓ ജെ മത്തായി ഒരപ്പാങ്കല്‍, സൈമണ്‍ മണ്ണൂര്‍, ചാക്കോ പാലേക്ക്തടത്തില്‍ ,ജോസ് നിരപ്പേല്‍, മാത്യു പുഴിക്കാലയില്‍ ബിജു ഇലവുങ്കചാലയില്‍ എന്നിവരുടെ നേതൃത്വത്തിലാണ് സ്മരണിക പുറത്തിറക്കിയത.് ഇടവക ജനങ്ങളടക്കാം സ്മരണികയിലേത് സ്യഷ്ടിക എഴുത്തിയവര്‍ക്കും, ആശംസകളോടെ പരസ്യം തന്ന് സഹയിച്ചവര്‍ക്കും സ്മരണിക കമ്മിറ്റി നന്ദിയര്‍പ്പിച്ചു.

Leave a Reply