പനത്തടി സെന്റ് ജോസഫ്‌സ് ഫൊറോന ദേവാലയത്തില്‍ തലശ്ശരി അതിരൂപത കുടുബ കൂട്ടായ്മ സഹായമെത്രാന്‍ മാര്‍.ജോസഫ് പാംപ്ലാനി ഉത്ഘാടനം ചെയ്യ്തു

പനത്തടി: തലശ്ശരി അതിരൂപത കുടുബ കൂട്ടായ്മ പനത്തടി ഫൊറോന ഭാരവാഹികളുടെ ഏകദിന പരിശീലന പരിപാടി പനത്തടി സെന്റ് ജോസഫ്‌സ് ഫൊറോന ദേവാലയത്തില്‍ അതിരൂപത സഹായമെത്രാന്‍ മാര്‍.ജോസഫ് പാംപ്ലാനി ഉത്ഘാടനം ചെയ്യ്തു. പനത്തടി ഫൊറോന വികാരി ഫാ.തോമസ് പട്ടാംകുളം, അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജോര്‍ജ്ജ് തയ്യില്‍ തുടങ്ങിയവര്‍ചടങ്ങില്‍ പങ്കെടുത്തു.

Leave a Reply