ഒടയംചാൽ-ഉദയപുരം റോഡിൽ റോഡിലെ കാഴ്ച മറച്ച് കാട്.

രാജപുരം : ഒടയംചാൽ-ഉദയപുരം റോഡിൽ പാതയോരതത്ത് വളർന്നു നിൽക്കുന്ന കാട് റോഡിലെ കാഴ്ച മറയ്ക്കുന്നു. ചെറിയ വളവിൽ പോലും എതിരെ വരുന്ന വാഹനങ്ങളെ കാണാത്ത സ്ഥിതിയാണ്. കോടോത്ത് സ്കൂളിലേക്ക് തിരിയുന്ന ഭാഗത്താണ് പാതയോരം കാടും പുല്ലും വളർന്ന് റോഡിലേക്ക് വീണു വാഹനങ്ങളുടെ കാഴ്ച മറയ്ക്കുന്നത്. സ്കൂളിലേക്ക് നടന്നു പോകന്ന ‘വിദ്യാർത്ഥികൾക്ക് ഏറെ അപകട ഭീഷണിയുണ്ടാക്കുന്നതായി പരാതിയുണ്ട്.

Leave a Reply