ഇരിയ കാട്ടുമാടം ജവഹർ ക്ലബ്‌ രജതജൂബിലി ആഘോഷം  ജവഹർ നാട്ടുത്സവ് വേദിയിൽ  ഇഫ്താർ സംഗമം നടത്തി.

രാജപുരം : ഇരിയ കാട്ടുമാടം ജവഹർ ക്ലബ്‌ രജതജൂബിലി ആഘോഷം  ജവഹർ നാട്ടുത്സവ് വേദിയിൽ  ഇഫ്താർ സംഗമം നടത്തി. കാഞ്ഞങ്ങാട് സംയുക്ത ജമാ അത്ത് ജനറൽ സെക്രട്ടറി ബഷീർ വെള്ളിക്കോത്ത്  ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ രാജൻ പെരിയ അധ്യക്ഷനായി. പുല്ലൂർ പെരിയ പഞ്ചായത്ത് പ്രസിഡന്റ്‌ സി കെഅരവിന്ദാക്ഷൻ മുഖ്യാതിഥി ആയി. മുസ്‌തഫ പാറപ്പള്ളി, പി.എം.അഗസ്റ്റിൻ,  കെ.വി.ഗോപാലൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആർ.രതീഷ്, രജനി നാരായണൻ, ഇരിയ ജുമ മസ്ജിദ് സെക്രട്ടറി കെ ഉമ്മർ,മഹമൂദ്, കെ.സി.ജിജോമോൻ , കെ.ടി.കണ്ണൻ, എം.സതീശൻ ഇരിയ, കുഞ്ഞികൃഷ്ണൻ, വിഷ്ണു കാട്ടുമാടം, രേഷ്മ ജയരാജ്‌ എന്നിവർ സംസാരിച്ച

Leave a Reply