ലോക സൗഹൃദ ദിനത്തോടനുബന്ധിച്ച് ചങ്ങാതിമാർ തമ്മിൽ തൈകൾ കൈമാറി

.

രാജപുരം : ലോക സൗഹൃദ ദിനത്തോടനുബന്ധിച്ച് ചങ്ങാതിമാർക്ക് ഒരു തൈ കൈമാറാം എന്ന പദ്ധതിയുടെ ഭാഗമായി മാലക്കല്ല് സെൻ്റ് മേരിസ് എ യുപി സ്കൂളിൽ അധ്യാപകരും രക്ഷിതാക്കളും പരസ്പരം തൈകൾ കൈമാറി. പരിപാടിയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട മാനേജർ ഫാദർ ഡിനോ കുമ്മാനിക്കാട്ട് നിർവഹിച്ചു, പിടിഎ പ്രസിഡണ്ട് ബിനിഷ് തോമസ്, പ്രധാന അധ്യാപകൻ എം.എ.സജി, എം പി ടി പ്രസിഡന്റ് സുമിഷാ പ്രവിൻ, സ്വപ്ന ജോൺ, മോൾസി തോമസ് എന്നിവർ സംസാരിച്ചു

Leave a Reply