ഏഴാംമൈൽ പോർക്കളത്തെ വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ ദേവാലയ തിരുനാളിന് കൊടിയേറ്റി.

രാജപുരം: ഏഴാംമൈൽ പോർക്കളത്തെ വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ ദേവാലയ തിരുനാളിന് തുടക്കം കുറിച്ച് ഫാ.ജോയിസ് കാരിക്കാത്തടം കൊടിയേറ്റി. ഫാ. പ്രിൻസ്, ഫാ.സിജോ, ഫാ.ലിബിൻ എന്നിവർ നേതൃത്വം നൽകി. ഓക്ടോബർ 6 മുതൽ 15 വരെ ജപമാല പ്രാർത്ഥനയും, നൊവേനയും നടക്കും. 16 ന് തിരുനാൾ ആഘോഷിക്കും.

Leave a Reply