09.10.2025 Latest NewsMB AdminLeave a comment രാജപുരം; സ്കൂളിലേക്ക് കസേരകൾ വിങ്ങാൻ പൂർവവിദ്യാർത്ഥികൾ 22000 രുപ സംഭാവന നൽകി. കൊട്ടോടി ഗവ. ഹയർ സെക്കൻ്ററി സ്കൂൾ 2013-14 എസ്എസ്എൽസി ബാച്ച് വിദ്യാർത്ഥികളാണ് തുക നൽകിയത്.