പേ വിഷബാധ – ബോധവത്ക്കരണ ക്ലാസ്സ് രാജപുരം ഹോളി ഫാമിലി എ.എൽ.പി സ്കൂളിൽ നടത്തി

പേ വിഷബാധ – ബോധവത്ക്കരണ ക്ലാസ്സ്
രാജപുരം ഹോളി ഫാമിലി എ.എൽ.പി സ്കൂളിൽ , രാജപുരം വെറ്റിനറി ഡോക്ടർ മുഹമ്മദ് ഷനൂപ് കുട്ടികൾക്കായി ബോധവത്ക്കരണ ക്ലാസ്സ് നടത്തി. ജീവനക്കാരായ ബിബിയും ബാലചന്ദ്രൻ കൊട്ടോടിയും സന്നിഹിതരായിരുന്നു. പ്രധാനാധ്യാപകൻ എബ്രാഹം കെ. ഒ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സോണി കുര്യൻ നന്ദി പ്രകാശനവും നടത്തി.