മാലക്കല്ല്: കത്തോലിക്കാ കോണ്‍ഗ്രസ് മാലക്കല്ല് യൂണിറ്റിലെയും കോണ്‍ട്രസ്റ്റ് കണ്ണാശുപത്രി മാവുങ്കാലിലെ സംയുക്ത ആഭിമുഖ്യത്തില്‍ സൗജന്യ കണ്ണ് പരിശോധനാ ക്യാമ്പ് ക്യാമ്പ് നടത്തി. ലൂര്‍ദുമാതാവ് ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന ക്യാമ്പില്‍ അഞ്ഞൂറോളം രോഗികളെ പരിശോധിച്ചു. 67 പേര്‍ക്ക് തിമിര ശസ്ത്രക്രിയയും 85 പേര്‍ക്ക് കണ്ണടയും വിതരണം ചെയ്തു യൂണിറ്റി പ്രസിഡണ്ട് എബ്രഹാം കടു തൊടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വികാരി ഫാ: ബൈജു എടാട്ട് ഉദ്ഘാടനം ചെയ്തു അസിസ്റ്റന്റ് വികാരി ഫാ: ജിബിന്‍ താഴത്ത് വെട്ടത്ത് പഞ്ചായത്ത് അംഗം സെന്റ് മോന്‍ മാത്യു. സോ: ജയശ്രീ അരി മാവുങ്കാല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. യൂണിറ്റി സെക്രട്ടറി ടോമി പെരുന്തോട്ടില്‍ സ്വാഗതവും ഷേറര്‍ ടോമി വാഴപ്പള്ളി നന്ദിയു ലുകോസ് നെടുങ്ങാട്ട് എബി സി.സി, ജോസ് കൊളക്കോറ്റില്‍ പി സി സി തോമസ്, ടി കെ കുര്യന്‍, ബേബി പുനലൂര്‍ എന്നിവര്‍ പ്രോഗ്രാമില്‍ നേതൃത്വം നല്‍കി.മാലക്കല്ല്: കത്തോലിക്കാ കോണ്‍ഗ്രസ് മാലക്കല്ല് യൂണിറ്റിലെയും കോണ്‍ട്രസ്റ്റ് കണ്ണാശുപത്രി മാവുങ്കാലിലെ സംയുക്ത ആഭിമുഖ്യത്തില്‍ സൗജന്യ കണ്ണ് പരിശോധനാ ക്യാമ്പ് ക്യാമ്പ് നടത്തി. ലൂര്‍ദുമാതാവ് ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന ക്യാമ്പില്‍ അഞ്ഞൂറോളം രോഗികളെ പരിശോധിച്ചു. 67 പേര്‍ക്ക് തിമിര ശസ്ത്രക്രിയയും 85 പേര്‍ക്ക് കണ്ണടയും വിതരണം ചെയ്തു യൂണിറ്റി പ്രസിഡണ്ട് എബ്രഹാം കടു തൊടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വികാരി ഫാ: ബൈജു എടാട്ട് ഉദ്ഘാടനം ചെയ്തു അസിസ്റ്റന്റ് വികാരി ഫാ: ജിബിന്‍ താഴത്ത് വെട്ടത്ത് പഞ്ചായത്ത് അംഗം സെന്റ് മോന്‍ മാത്യു. സോ: ജയശ്രീ അരി മാവുങ്കാല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. യൂണിറ്റി സെക്രട്ടറി ടോമി പെരുന്തോട്ടില്‍ സ്വാഗതവും ഷേറര്‍ ടോമി വാഴപ്പള്ളി നന്ദിയു ലുകോസ് നെടുങ്ങാട്ട് എബി സി.സി, ജോസ് കൊളക്കോറ്റില്‍ പി സി സി തോമസ്, ടി കെ കുര്യന്‍, ബേബി പുനലൂര്‍ എന്നിവര്‍ പ്രോഗ്രാമില്‍ നേതൃത്വം നല്‍കി.