രാജപുരം: മാലക്കല്ലിലെ വെള്ളരിങ്ങാട് കത്രീന (74) അന്തരിച്ചു. സംസ്കാരം നാളെ (15.08.26) ഉച്ചകഴിഞ്ഞ് 2 മണിക്ക് പനത്തടി സെൻ്റ് ജോസഫ് ഫൊറോന പള്ളിയിൽ. ഭർത്താവ്: ജോർജ് വെള്ളരിങ്ങാട്ട്. മക്കൾ: ബിനോയി (നാഗാലാന്റ്), ബിജു (മാലക്കല്ല്), ബിൻസി (ചേലക്കര). മരുമക്കൾ: ബിന്ദു അമരത്തുപറമ്പിൽ, ലൈസ മരിയ മണിക്കൊമ്പിൽ (അധ്യാപിക, സെൻ്റ് ആൻസ് ഇംഗ്ലിഷ് മീഡിയം സ്കൂൾ, കൊട്ടോടി), ജോഷി ചാലുംകരയിൽ (ചേലക്കര).
