രാജപുരം : പാണത്തൂർ പട്ടുവത്തെ പള്ളികുന്നേൽ ജോൺസൺ പോൾ (60) നിര്യാതനായി. സംസ്കാരം നാളെ (29.08.26) രാവിലെ 10 മണിക്ക് പാണത്തൂർ സെന്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ : ആൻസി ജോൺസൺ റാണിക്കാട്ട് കുടുംബ കുടുംബാംഗം. മക്കൾ : മഞ്ജു, സന്തോഷ്, ഡാലിയ മരുമക്കൾ: ജോസ്ന, ഫൈസൽ.
