ഒടയൻചാൽ മൂത്താടിയിലെ അത്തിക്കൽ വീട്ടിൽ കുഞ്ഞമ്പു (72) നിര്യാതനായി.

രാജപുരം: ഒടയൻചാൽ മൂത്താടിയിലെ പരേതരായ കരിയത്ത് രാമൻ മണിയാണിയുടെയും കാർത്യായനി അമ്മയുടെയും മകൻ അത്തിക്കൽ വീട്ടിൽ കുഞ്ഞമ്പു (72) നിര്യാതനായി.
സംസ്കാരം നാളെ (3/9/2026) 11 മണിക്ക് വീട്ടുവളപ്പിൽ ഭാര്യ : ആലക്കോടൻ വീട്ടിൽ തമ്പായി. മക്കൾ :
മനോജ്, ഷിനോജ്, മഹേഷ്. മരുമക്കൾ:
സുമ ചെറുവത്തൂർ, അശ്വതി കേളോത്ത്,
രമ്യ ചെറുവത്തൂർ. സഹോദരൻ:
നാരായണൻ മൂത്താടി.