രാജപുരം: മാലക്കല്ല് പൂക്കയം വെട്ടിക്കാട്ടിൽ ചാക്കോ (75) നിര്യാതനായി. സംസ്കാരം 24.09.26 വ്യാഴാഴ്ച വൈകിട്ട് 4 മണിക്ക് പൂക്കയം സെൻ്റ് സ്റ്റീഫൻസ് ദേവാലയത്തിൽ.
ഭാര്യ : ലീലാമ്മ. രാജപുരം വണ്ണാത്തിക്കാനം ഒരപ്പാങ്കൽ കുടുംബാംഗം.മക്കൾ : സിജോ (എറണാകുളം), ഷിൻ്റോ (കോളിച്ചാൽ), ഷിനിൽ (അയർലണ്ട്), ഷീനമോൾ (അബുദാബി), മേരിക്കുട്ടി (യുകെ), ഷില്ലി ( യുകെ).മരുമക്കൾ: സുബി, സിൽവി, ടീന, മനോജ് മരുതൂർ, ഷിജോ പാറയ്ക്കൽ, പ്രിയേഷ് ചേനാത്ത് (പയ്യാവൂർ).
