രാജപുരം തിരുകുടുംബ ഫൊറോനാ ദേവാലയത്തിലെ വരും വര്‍ഷത്തേക്കുള്ള കൈക്കാരന്മാര്‍ സേവനം ആരംഭിച്ചു

രാജപുരം: മലബാര്‍ കുടിയേറ്റത്തിന്റെ സിരാകേന്ദ്രമായ രാജപുരം തിരുകുടുംബ ഫൊറോനാ ദേവാലയത്തിലെ വരും വര്‍ഷത്തേക്കുള്ള കൈക്കാരന്മാരായി ഷാജി ചാരാത്ത്, സജി മാത്യു ഒരപ്പങ്കല്‍, എം ജെ അബ്രഹാം മുളവനാല്‍ എന്നിവരെ പൊതുയോഗം തിരഞ്ഞെടുക്കുകയും. ഇന്ന് ഞായര്‍ കുര്‍ബാനമധ്യേ റവ.ഫ. ജോര്‍ജ് പുത്തന്‍പറമ്പില്‍ സത്യപ്രതിജ്ഞ ചെല്ലികൊടുക്കുകയും ചെയ്തു. തുടര്‍ന്ന് കണക്കുബുക്കും താക്കോലും ഏറ്റുവാങ്ങിയ സേവനം ആരംഭിക്കുകയും ചെയ്തു.

Leave a Reply